കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും ‌
Saturday, August 24, 2019 10:14 PM IST
‌കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​വും എ​ട്ടു​നോ​ന്പാ​ച​ര​ണ​വും ഇ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഫാ. ​ബി​നോ​യ് പു​തു​പ്പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
27നു ​വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. ഫാ. ​വ​ർ​ഗീ​സ് സാ​മു​വേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
28നു ​രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 6.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
29 മു​ത​ൽ 31 വ​രെ വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, നൊ​വേ​ന. ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും കു​രി​ശ​ടി​യി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും ന​ട​ത്തും.
എ​ട്ടി​നു വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു രാ​ത്രി ഏ​ഴി​ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് തെ​ക്കേ കു​രി​ശു​വ​ഴി കൈ​പ്പ​ട്ടൂ​ർ ജം​ഗ്ഷ​നി​ലു​ള്ള സെ​ന്‍റ് ജൂ​ഡ് കു​രി​ശ​ടി​യി​ലെ​ത്തി പ്രാ​ർ​ഥ​ന​യ്ക്കും വ​ച​ന​സ​ന്ദേ​ശ​ത്തി​നും ശേ​ഷം തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.
തു​ട​ർ​ന്ന് ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ അ​റി​യി​ച്ചു.‌