സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണം വീ​ട്ട​മ്മ​യ്ക്ക് തി​രി​ച്ചു കി​ട്ടി
Saturday, August 24, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണം വീ​ട്ട​മ്മ​യ്ക്ക് തി​രി​ച്ചു കി​ട്ടി. ചി​റ്റാ​ര്‍ വെ​ട്ടി​യാ​ന്‍​കു​ന്നി​ല്‍ അ​ജേ​ഷി​ന്‍റെ ഭാ​ര്യ ര​മ്യ​യു​ടെ സ്വ​ര്‍​ണ​മാ​ല​യാ​ണ് വ്യാ​ഴാ​ഴ്ച കോ​ന്നി​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ ദേ​വാ​ന​ന്ദ ബ​സി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്.
പ​ത്ത​നം​തി​ട്ട​യി​ല്‍ ബ​സി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ട്ട​മ്മ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് ത​ന്‍റെ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ചു.
തു​ട​ര്‍​ന്ന് അ​ജേ​ഷ് പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ല്‍ മാ​നേ​ജ​ര്‍ നി​യാ​സ് കൊ​ന്ന​മൂ​ടി​നെ വി​വ​രം അ​റി​യി​ച്ചു മേ​ല്‍​വി​ലാ​സം കൈ​മാ​റി. ഇ​തി​നി​ട​യി​ല്‍ ബ​സി​നു​ള്ളി​ല്‍ നി​ന്നും പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ര്‍ അ​നി​ല്‍​കു​മാ​റി​ന് മാ​ല ല​ഭി​ച്ചി​രു​ന്നു. ഈ ​വി​വ​രം അ​നി​ല്‍​കു​മാ​ര്‍ നി​യാ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ജേ​ഷ് കൗ​ണ്ട​റി​ലെ​ത്തി മാ​ല​യു​ടെ അ​ട​യാ​ളം വ്യ​ക്ത​മാ​ക്കി ന​ഷ്ട​പ്പെ​ട്ട ഉ​രു​പ്പ​ടി തി​രി​കെ വാ​ങ്ങി.
ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​രു​തി​യ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​കി​യ അ​നി​ലി​നെ അ​ഭി​ന​ന്ദി​ച്ച ശേ​ഷ​മാ​ണ് അ​ജേ​ഷ് മ​ട​ങ്ങി​യ​ത്. ‌