കെ. ​കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള അ​നു​സ്മ​ര​ണം ‌
Saturday, August 24, 2019 10:14 PM IST
‌തി​രു​വ​ല്ല: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കെ. ​കൊ​ച്ചി​പ്പ​ൻ മാ​പ്പി​ള അ​നു​സ്മ​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യി പൗ​ലോ​സ്, സ​തീ​ഷ് വി​ജ​യ​ൻ, റ​വ. സാ​ബു കെ. ​ചെ​റി​യാ​ൻ, ആ​ർ. സ​ന​ൽ​കു​മാ​ർ, എ​ൻ. എം. ​രാ​ജു, രാ​ധാ​കൃ​ഷ​ണ​ൻ വേ​ണാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌