വ​യ​നാ​ട്ടി​ലേ​ക്ക് ഡി​സി​സി​യു​ടെ ആ​ദ്യ വാ​ഹ​നം പു​റ​പ്പെ​ട്ടു
Sunday, August 18, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ ദു​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ഡി​സി​സി യി​ൽ സ​മാ​ഹ​രി​ച്ച​ത് ക​യ​റ്റി ആ​ദ്യ ലോ​ഡ് വാ​ഹ​നം വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​രി, പ​ല​വ്യ​ജ്ഞ​ന​ങ്ങ​ൾ, പാ​യ്ക​ൾ, ത​ല​യ​ണ​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ, അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ സാ​നി​റ്റ​റി നാ​പ്കി​ൻ​സ്, സോ​പ്പ്, ബ്ര​ഷ്, പേ​സ്റ്റ്, കു​പ്പി​വെ​ള്ളം, ലോ​ഷ​ൻ തു​ട​ങ്ങി​യ​വ​യും അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും പു​റ​പ്പെ​ട്ട ആ​ദ്യ വാ​ഹ​ന​ത്തി​ന് മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ കു​ര്യ​ൻ​ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മ​ല​ബാ​റി​ൽ . ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബാ​ബു ജോ​ർ​ജ്, വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, പി.​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ. ​ജ​യ​വ​ർ​മ, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, സ​ജി കൊ​ട്ട​യ്ക്കാ​ട്, എം.​എ​സ് പ്ര​കാ​ശ്, എ​സ്.​വി പ്ര​സ​ന്ന​കു​മാ​ർ, ലി​ജു ജോ​ർ​ജ്, റോ​ജി പോ​ൾ ഡാ​നി​യേ​ൽ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗീ​താ സു​രേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.