തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​നം
Saturday, August 17, 2019 10:28 PM IST
ചെ​ന്നീ​ർ​ക്ക​ര: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ​സാ​ധ്യ​ത​യു​ള്ള ആ​ട്ടോ​കാ​ഡ് റ്റു​ഡി ആ​ൻ​ഡ് ത്രീ​ഡി, ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ൻ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ എ​ന്നി​വ​യി​ൽ മൂ​ന്നു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള തൊ​ഴി​ൽ​വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നി​ലൂ​ടെ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​രം ചെ​ന്നീ​ർ​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2258710.