കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം
Friday, August 16, 2019 10:27 PM IST
തി​രു​വ​ല്ല: ഓ​ത​റ ന​സ്രേ​ത്ത് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​ഫാം, ഫാം​ഡി കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വ​വും ല​ഹ​രി വി​രു​ദ്ധ സ​മ്മേ​ള​ന​വും കു​ര്യാ​ക്കോ​സ് മോ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജെ​യ്ൻ തോ​മ​സ് ക​ള​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഒ. എ​ബ​ഹാം, പ്ര​ഫ. പ്ര​സാ​ദ് ജോ​സ​ഫ്, ഫാ. ​മാ​ത്യു ഉ​തു​പ്പാ​ൻ, ഏ​ബ്ര​ഹാം പു​ന്നൂ​സ്, ബി​നു കു​രു​വി​ള, റെ​ഞ്ചി ജോ​സ​ഫ്, സാ​ജ​ൻ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

ക​ർ​ഷ​ക​ദി​നാ​ച​ര​ണം ഇ​ന്ന്

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ഇ​ന്ന് ര​ണ്ടി​ന് റോ​ട്ട​റി​ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ കൃ​ഷി​രീ​തി​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 10 ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.