മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണം
Thursday, July 18, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ ഈ​വാ​നി​യോ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം 21നു ​രാ​വി​ലെ 11.30ന് ​പു​തു​ക്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.
രൂ​പ​താ മു​ഖ്യ വി​കാ​രി ജ​ന​റ​ാൾ മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ. ​ജോ​ൺ​സ​ൺ പാ​റ​യ്ക്ക​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
രൂ​പ​ത ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജോ​ർ​ജ് മാ​ത്യു, ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വി​ള​യി​ൽ, എം​സി​വൈ​എം രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ്, മാ​തൃ​വേ​ദി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ജാ ഏ​ബ്ര​ഹാം, ജോ​സ് മാ​ത്യു കു​ന്ന​ത്ത്,
വി​ൽ​സ​ൺ പാ​ല​വി​ള, തോ​മ​സ്‌ ഏ​ബ്ര​ഹാം, ടി.​ജി.​ജോ​യി​ക്കു​ട്ടി, എം.​എ​സ്.​സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.