വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന്
Thursday, July 18, 2019 11:19 PM IST
തി​രു​വ​ല്ല: വ​ള്ളം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി കോ​ൺ​ഗ്ര​സ് - ഐ ​ഇ​ര​വി​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ മ​റ്റ​ത്ത്, എം. ​കെ. ര​ഘു​നാ​ഥ്, ഗോ​പി മോ​ഹ​ന​ൻ നാ​യ​ർ, മാ​ത്യു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ട്ടി​സം സ്‌​കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

മ​ല്ല​പ്പ​ള്ളി: റീ​ത്താ പേ​ഷ്വാ​രി​യ ഓ​ട്ടി​സം വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
നി​ർ​മ​ൽ​ജ്യോ​തി സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച ഓ​ട്ടി​സം അ​നാ​ലി​സി​സ് സെ​ന്‍റ​ർ എ.​വി. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​മെ​റി​ൻ പു​ന്ന​ൻ, സി​മി ശാ​ന്ത, ദി​ലീ​പ്കു​മാ​ർ കു​ന്ന​ന്താ​നം, ഗി​രി​ജ, മേ​രി ഫി​ലി​പ്പ്, ജ്യോ​തി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.