ക​ർ​ഷ​ക സ​ഭ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം
Sunday, June 23, 2019 10:27 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​വ​കു​പ്പും സം​യു​ക്ത​മാ​യി 19 വാ​ർ​ഡി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക സ​ഭ​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​തി​നെ​ട്ടാം വാ​ർ​ഡി​ലെ കെ​എം​യു​പി സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
19 വ​ർ​ഡി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ർ​ഷ​ക​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്. ക​ർ​ഷ​ക സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ഷീ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ രാ​ജ​ൻ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ച​ന്ദ്ര​ബാ​ബു, അ​ജീ​ഷ്, തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നീ​യ​ർ ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.