590 വോട്ടര്‍മാരെ നീക്കിയെന്നു പരാതി
1460826
Monday, October 14, 2024 1:54 AM IST
വകയാര്‍: വകയാര്‍ സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന് 590 സഹകാരികളുടെ പേര് നീക്കം ചെയ്തതായി പരാതി. സെപ്റ്റംബര്‍ 23നു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലിനു പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍പട്ടികയില്‍ നിന്നാണ് 590 പേരെ ഒഴിവാക്കിയത്. കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കു പരാതി നല്കി