വ​ട​ശേ​രി​ക്ക​ര: മാ​ര്‍​ക്ക​റ്റിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജിനെ തെ​ര​ഞ്ഞെ​ടു​ത്തു. ഫി​ലി​പ്പ് ജോ​സ​ഫ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ. ജേ​ക്ക​ബ്, എ​ന്‍.​വി. യോ​ഹ​ന്നാ​ന്‍, ബി​നു സൂ​സ​ന്‍ ജേ​ക്ക​ബ്, ഷീ​ലു മാ​നാ​പ്പ​ള്ളി​ല്‍, സി. എം. പൊ​ന്ന​മ്മ, സോ​ണി ജോ​ബി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.