പ്രഷര്‍ കുക്കര്‍ നല്കി
1282142
Wednesday, March 29, 2023 10:37 PM IST
കുളനട: ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് പ്രഷര്‍ കുക്കര്‍ നല്കുന്ന പദ്ധതി പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഉണ്ണി കൃഷ്ണ പിള്ള, വാര്‍ഡ് അംഗം പുഷ്പകുമാരി, എസ്.ബി. ചിത്ര തുടങ്ങിയവർ പ്രസംഗിച്ചു.