പദ്ധതിയെ പിന്തുണയ്ക്കും: ആരോഗ്യമന്ത്രി
1226591
Saturday, October 1, 2022 10:57 PM IST
ജില്ലയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചുമതലയിൽ തുടക്കമിട്ട ഡീ ടോക്സ് പദ്ധതിക്ക് ആവശ്യമായ പിന്തുണ നൽകുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം മന്ത്രി നിർവഹിച്ചു.
കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ്, മെംബർമാരായ ഷാന്‍ രമേശ് ഗോപന്, എല്‍. സുനില്‍ കുമാര്‍, പ്രസീത നായര്‍, എസ്. കാര്‍ത്തിക, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ്. തസ്നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡിസിപിഒ നീതാദാസ്, എന്നിവര്‍ പങ്കെടുത്തു.