ഗാ​ന്ധി​സേ​വാ​ഗ്രാം പ​ദ​യാ​ത്ര ഇ​ന്ന്
Saturday, October 1, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: 1937 ജ​നു​വ​രി 20ന് ​മ​ഹാ​ത്മാ​ഗാ​ന്ധി ആ​റ​ന്മു​ള ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​വി​ടെ നി​ന്ന് ഇ​ല​ന്തൂ​രി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്ത് എ​ത്തി​യ​തി​ന്‍റെ സ്മ​ര​ണ​യി​ൽ പ​ദ​യാ​ത്ര ഇ​ന്ന്.

ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഗാ​ന്ധി സേ​വാ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഗാ​ന്ധി സ്‌​മൃ​തി​പ​ഥം എ​ന്ന പേ​രി​ൽ ഒ​രു പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​റ​ൻ​മു​ള​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​നു​ശേ​ഷം പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. ഇ​ല​ന്തൂ​ർ ഗാ​ന്ധി സ്‌​മൃ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ പ​ദ​യാ​ത്ര സ​മാ​പി​ക്കും. ച​രി​ത്ര സ്മ​ര​ണ​യി​ൽ മാ​ന​വീ​ക​ത​യു​ടെ പാ​ത​യി​ൽ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു ചെ​യ​ർ​മാ​ൻ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല പ​റ​ഞ്ഞു.