ത​പാ​ല്‍ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു
Monday, August 8, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ത​പാ​ല്‍ മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ത​പാ​ല്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും എ​ഫ്എ​സ്ഇ​റ്റി​ഒ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി.
പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി. ​വി. സു​രേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ. ​എ​സ്. സു​മ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സു​ഗ​ത​ന്‍, എ​സ്. ല​ക്ഷ്മി​ദേ​വി, എ​ല്‍. അ​ഞ്ജു, പി. ​ബി. മ​ധു, കെ. ​ഹ​രി​കൃ​ഷ്ണ​ന്‍, വി. ​ഷാ​ജു, ആ​ര്‍. രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ്. ശ്രീ​കു​മാ​ര്‍, പി. ​എ​ന്‍. അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
റാ​ന്നി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ല്‍ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു എം. ​അ​ല​ക്‌​സും കോ​ന്നി​യി​ല്‍ യൂ​ണി​യ​ന്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ ജി. ​ബി​നു​കു​മാ​റും തി​രു​വ​ല്ല പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ യൂ​ണി​യ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​വീ​ണും
അ​ടൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​ര​വി​ച​ന്ദ്ര​നും മ​ല്ല​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ല്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ. ​ശ്രീ​നി​വാ​സ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.