പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ഡി​ജി​പി​യു​ടെ അ​ദാ​ല​ത്ത് 29 ന്
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്തി​ലേ​യ്ക്ക് 15 വ​രെ പ​രാ​തി ന​ല്‍​കാം.29 നാ​ണ് അ​ദാ​ല​ത്ത്.
പ​രാ​തി​ക​ള്‍ spctalks. [email protected] വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. പ​രാ​തി​യി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഹെ​ൽ​പ് ലൈ​ന്‍ ന​മ്പ​ര്‍: 9497900243.
സ​ർ​വീ​സി​ല്‍ ഉ​ള്ള​തും വി​ര​മി​ച്ച​തു​മാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന സം​ബ​ന്ധ​വും വ്യ​ക്തി​പ​ര​വു​മാ​യ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​വ നേ​രി​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. പ​രി​ഹാ​രം കാ​ണാം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മേ​ല​ധി​കാ​രി മു​ഖേ​ന അ​ല്ലാ​തെ നേ​രി​ട്ടു​ത​ന്നെ പ​രാ​തി ന​ല്‍​കാ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​പ​ങ്കാ​ളി​ക്കും പ​രാ​തി ന​ല്‍​കാം.