ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം
Saturday, August 6, 2022 10:58 PM IST
ക​ല​ഞ്ഞൂ​ർ: ഹി​രോ​ഷി​മ, നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ഞ്ഞൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ യു​ദ്ധ​വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സി​പി​ഒ​മാ​രാ​യ സി​ബി ചാ​ക്കോ, കെ.​ആ​ർ. ശ്രീ​വി​ദ്യ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.