ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍
Tuesday, July 5, 2022 10:57 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​ക​ളി​ല്‍ ഡി​ജി​റ്റ​ല്‍ റീ ​സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ജ​ന്‍. ര​ണ്ടാം​ഘ​ട്ട ജി​ല്ലാ റ​വ​ന്യു അ​സം​ബ്ലി​യു​ടെ മൂ​ന്നാം ദി​വ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ല​യോ​ര ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ​ട്ട​യ​ങ്ങ​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ ന​ല്‍​കി, മി​ച്ച​ഭൂ​മി കേ​സു​ക​ള്‍ പ​രി​ഹ​രി​ച്ച്, പ​ട്ട​യ​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഗ്രാ​മ​സ​ഭ​ക​ള്‍​ക്ക് പ​ക​രം സ​ര്‍​വേ സ​ഭ​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും, വി​ല്ലേ​ജ്, താ​ലൂ​ക്ക് തു​ട​ങ്ങി​യ​വ ഇ-​ഓ​ഫീ​സ് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കം​പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റ​വ​ന്യു ഓ​ഫീ​സു​ക​ളെ ഇ-​ഓ​ഫീ​സു​ക​ളാ​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും പ​ണം അ​നു​വ​ദി​ക്കാ​മെ​ന്ന് എം​എ​ല്‍​എ​മാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ര്‍​ഡി​ഒ, ക​ള​ക്ട​റേ​റ്റ്, വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ ഇ ​ഓ​ഫീ​സു​ക​ളാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല്ലേ​ജ് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ​രി​ഹ​രി​ക്കും. റ​വ​ന്യൂ ഡാ​ഷ്ബോ​ര്‍​ഡി​ലെ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു​കൊ​ണ്ട് ഇ-​സാ​ക്ഷ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷ​ന്‍ പ്ലാ​ന്‍ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഐ​എ​ല്‍​ഡി​എ​മ്മി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍ കെ. ​ബി​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.