മന്ത്രിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി
Tuesday, July 5, 2022 10:55 PM IST
പ​ത്ത​നം​തി​ട്ട: മ​നോ​ഹ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​യി​ട്ടും ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ചൂ​ഷ​ണ​ത്തി​ന​ര​യാ​കു​ന്നു​വെ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി​ക്കൊ​പ്പം ഉ​ദ​യ​ഭാ​നു​വും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. പ്ര​സം​ഗ​ത്തി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യാ​ണ്.
രാ​ജ്യ​ത്ത് പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളും പോ​ഷ​കാ​ഹ​ര​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​മു​ണ്ട്. നാ​ല്പ​തു കോ​ടി ആ​ളു​ക​ൾ​ക്ക് വീ​ടി​ല്ല. ന​ല്ല ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​യി​ട്ടും നാ​ട്ടി​ലെ സ്ഥി​തി ഇ​താ​ണെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു.

പ്ലാ​സ്റ്റി​ക്
വി​രു​ദ്ധ​ദി​നം
ആ​ച​രി​ച്ചു

കോ​ന്നി: സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ന്നി റീ​ജി​യ​ൻ പ്ലാ​സ്റ്റി​ക് വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​യെ ആ​ദ​രി​ച്ചു.
ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കൂ​ടി​യ യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​രേ​ഷ്കു​മാ​ർ, വി.​ബി. ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി ഏ​ബ്രാ​ഹം സാ​മു​വ​ൽ, പ്ര​ദീ​പ് പി. ​നാ​യ​ർ, ജോ​സ​ഫ് തോ​മ​സ്, മാ​ത്യു കെ. ​ചെ​റി​യാ​ൻ, ജേ​ക്ക​ബ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.