ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും മെ​റി​റ്റ്‌ ഫെ​സ്റ്റും
Tuesday, July 5, 2022 10:55 PM IST
കോ​ന്നി: ഇ​എം​എ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ കോ​ഴ്സു​ക​ൾ പാ​സാ​യ​വ​ർ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് പ​ത്തി​നു കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 9 30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ ഡോ. ​ടി.​പി. സേ​തു​മാ​ധ​വ​ൻ ക്ലാ​സ് ന​യി​ക്കും. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ നി​ർ​വ​ഹി​ക്കും.
കോ​ന്നി, മ​ല​യാ​ല​പ്പു​ഴ, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, അ​രു​വാ​പ്പു​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ആ​ദ​രി​ക്കും. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9446115081, 94477 02699, 9447410087 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.