സെ​ന്‍റ് തോ​മ​സ് മാ​തൃ​ക ഭാ​ര​ത​സ​ഭ​യു​ടെ ക​രു​ത്ത്: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Tuesday, July 5, 2022 10:55 PM IST
കോ​ട്ട​യം: സെ​ന്‍റ് തോ​മ​സ് മാ​തൃ​ക ഭാ​ര​ത സ​ഭ​യു​ടെ ക​രു​ത്താ​ണെ​ന്നും വി​ശ്വാ​സ തീ​ഷ്ണ​ത​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ ദ​ര്‍​ശ​ന​മാ​ണ് ഇ​തു പ്ര​ക​ട​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ ജ​സ്റ്റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഭാ​ര​ത ക്രൈ​സ്ത​വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം ന​ട്ടാ​ശേ​രി സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​സ്റ്റ​ര്‍ ജ​യ്‌​സ് പാ​ണ്ട​നാ​ട്, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​പി.​എ. ഫി​ലി​പ്പ്, ഫാ. ​ബ​ന്യാ​മി​ന്‍ ശ​ങ്ക​ര​ത്തി​ല്‍, റ​വ. എ​ല്‍.​ടി. പ​വി​ത്ര​സിം​ഗ്, റ​വ. എ.​ആ​ര്‍. നോ​ബി​ള്‍, ഫാ. ​ജോ​ണി​ക്കു​ട്ടി, ഫാ. ​ഗീ​വ​ര്‍​ഗീ​സ് കോ​ടി​യാ​ട്ട്, ഫാ. ​ജോ​സ് ക​രി​ക്കം, റ​വ. ഡോ. ​ജെ.​ഡ​ബ്ല്യൂ. പ്ര​കാ​ശ്, അ​ഡ്വ. അ​ല​ക്‌​സ് തോ​മ​സ്, പി. ​സ​ജി​മോ​ന്‍, കോ​ശി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.