പി.​സി. ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്
Monday, July 4, 2022 10:30 PM IST
തി​രു​വ​ല്ല: സോ​ളാ​ർ കേ​സി​ലെ പ്ര​തി​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​യെ​പ്പ​റ്റി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ പ​തി​റ്റാ​ണ്ടു​ക​ളാ​യി എം​എ​ൽ​എ​യാ​യി​രു​ന്ന പി.​സി. ജോ​ർ​ജി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​ത് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സ് കു​റ്റ​പ്പെ​ടു​ത്തി.

കൃ​ഷി​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും; ശി​ല്പ​ശാ​ല

തെ​ള്ളി​യൂ​ർ: കൃ​ഷി​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ തെ​ള്ളി​യൂ​രി​ലെ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ശി​ല്പ​ശാ​ല ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ത്തും. ശി​ല്പ​ശാ​ല കേ​ന്ദ്ര കൃ​ഷി സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ണ്‍​ല​ജെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​ക​ള്‍ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, നെ​ല്ല്, പ​ച്ച​ക്ക​റി, വാ​ഴ മു​ത​ലാ​യ വി​ള​ക​ളു​ടെ കൃ​ഷി​യി​ല്‍, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും, കീ​ട രോ​ഗ നി​യ​ന്ത്ര​ണ മാ​ര്‍​ഗ​ങ്ങ​ളു​ടെ​യും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള കാ​ലാ​വ​സ്ഥാ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​വും ന​ട​ത്തും. പ​രി​ശീ​ല​ന​ത്തി​ന് കോ​ട്ട​യം, കൊ​ല്ലം, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ ആ​റി​നു മു​ന്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 8078572094.