മാ​ര്‍​ച്ച് ന​ട​ത്തി
Saturday, July 2, 2022 11:35 PM IST
കോ​ഴ​ഞ്ചേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴ​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​അ​ഖി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.