യൂ​ത്ത് ഫ്ര​ണ്ട് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, July 1, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: യൂ​ത്ത് ഫ്ര​ണ്ട് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ള​മ​ണ്ഡ​ലം ഫി​നാ​ൻ​സ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലം ച​വ​റ​യി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് നേ​രെ ചോ​ള​മ​ണ്ഡ​ലം ഫി​നാ​ൻ​സ് അ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഹാ​ൻ​ലി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ന്‍റോ തോ​പ്പി​ൽ, ജോ​ൺ വി. ​തോ​മ​സ്, സി​റി​ൽ സി. ​മാ​ത്യു, ശ​ര​ൺ ന​മ്പൂ​തി​രി, ആ​രോ​ൺ എ​ബി, ഭ​ര​ത് രാ​ജ്, ജോ​മോ​ൻ ജോ​സ്, അ​നൂ​പ്, ജി​നു, ജേ​ക്ക​ബ്, മ​ത്താ​യി, ജ​സ്റ്റി​ൻ ജെ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.