"ഡോ​ക്ട​റു​ടെ കൂ​ടെ ഒ​രു സെ​ല്‍​ഫി' സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ന്പ​യി​ൻ
Friday, July 1, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "ഡോ​ക്ട​റു​ടെ കൂ​ടെ ഒ​രു സെ​ല്‍​ഫി' എ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ന്പ​യി​ൻ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഡോ​ക്ടേ​ഴ്സ് ദി​ന സ​ന്ദേ​ശം ന​ല്‍​കി.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​സി.​എ​സ്. ന​ന്ദി​നി, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, എ​ന്‍​സി​ഡി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​ന്‍. പ​ത്മ​കു​മാ​രി, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത്ത് രാ​ജി​വ​ന്‍, ഡോ. ​ഡി​പി​ന്‍, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നി​ര​ണ്‍ ബാ​ബു, ഡെ​പ്യൂ​ട്ടി ഡി​സ്ട്രി​ക്ട് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​ആ​ര്‍. ഷൈ​ലാ​ഭാ​യി, ആ​ര്‍. ദീ​പ, ജൂ​ണി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കാ​ന്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു.