താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നാ​ളെ
Thursday, June 30, 2022 10:27 PM IST
കോ​ന്നി: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗം നാ​ളെ രാ​വി​ലെ 11ന് ​കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചേ​രും.
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം നാ​ളെ രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇ​ന്ന് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ല്ല​പ്പ​ള്ളി: കെ​ല്‍​ട്രോ​ണി​ന്‍റെ മ​ല്ല​പ്പ​ള്ളി​യി​ലെ നോ​ള​ജ് സെ​ന്‍റ​റി​ല്‍ ന​ട​ത്തു​ന്ന വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്ക് പ്ര​വേ​ശ​നം തു​ട​രു​ന്നു.
വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0469 2785525, 8078140525 എ​ന്ന ന​മ്പ​റി​ലോ, ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ക​ണി​യാ​പു​ര​യി​ടം ബി​ല്‍​ഡിം​ഗ്, കോ​ട്ട​യം റോ​ഡ്, മ​ല്ല​പ്പ​ള്ളി എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.