വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ൻ​സി​നു കൈ​ത്താ​ങ്ങാ​യി പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ
Thursday, June 30, 2022 10:24 PM IST
വെ​ണ്ണി​ക്കു​ളം: സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1984 ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പ​ഠ​ന സ​ഹാ​യ പു​സ്ത​ക വി​ത​ര​ണ​വും നോ​ട്ടു ബു​ക്ക് വി​ത​ര​ണ​വും നാ​ലി​നു രാ​വി​ലെ 10.30 ന് ​ന​ട​ക്കും.യോ​ഗ​ത്തി​ൽ തി​രു​വ​ല്ല ഈ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ചെ​യ​ർ​മാ​നും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് 1984 ബാ​ച്ച് പ്ര​സി​ഡ​ന്‍റ് ബി​ജു ജേ​ക്ക​ബ് കൈ​താ​ര​വും സെ​ക്ര​ട്ട​റി സി.​ജെ. രാ​ജ​നും അ​റി​യി​ച്ചു

അ​ധ്യാ​പ​ക ഒ​ഴി​വ്

പ​ത്ത​നം​തി​ട്ട: ന​ന്നു​വ​ക്കാ​ട് ജി​ഡ​ബ്ല്യു എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ളി​ൽ അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം.