ബ​സി​ന​ടി​യി​ൽ​പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
Thursday, June 30, 2022 10:24 PM IST
അ​ടൂ​ർ: ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ഓ​ടെ അ​ടൂ​ർ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ മു​ന്പി​ലാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ന്നൂ​ർ നി​ന്നും അ​ടൂ​രി​ലേ​ക്കു വ‌​ന്ന ബ​സി​ന്‍റെ ഇ​ട​തു വ​ശ​ത്തു​കൂ​ടി പോ​യ ബൈ​ക്ക് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ലെ ട​യ​റി​ന് അ​ടി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ർ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്

തി​രു​വ​ല്ല : ടി​കെ റോ​ഡി​ലെ വ​ള്ളം​കു​ളം പാ​ട​ത്തു പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​യി​രൂ​ർ നോ​ർ​ത്ത് ചെ​റി​യ പ​റ​മ്പി​ൽ അ​ശ്വ​തി​യി​ൽ സി.​സി രാ​ജ​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ (57) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ര​വി​പേ​രൂ​ർ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി കാ​ർ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​മ്മ​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന രാ​ജ​ൻ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​പേ​ക്ഷ​ക​ൾ പ​ത്തു​വ​രെ

അ​ടൂ​ർ : 20 22-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​ടെ​ക് സാ​യാ​ഹ്ന കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ഷ​ക​ൾ 10 വ​രെ നീ​ട്ടി​യി​രി​ക്കു​ന്ന​താ​യി സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. കു​ടു​ത​ൽ വി​വ​ങ്ങ​ൾ​ക്ക് - www.adission.dtkerala.gov.in 0471 2561313