ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 16-ാമ​​ത് നി​​ര​​ണം തീ​​ർ​​ഥാ​​ട​​നം മൂ​​ന്നി​​ന്
Thursday, June 30, 2022 10:24 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 16-ാമ​​ത് നി​​ര​​ണം മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു​​ള്ള തീ​​ർ​​ഥാ​​ട​​ന​​വും ദു​​ക്റാ​​ന തി​​രു​​നാ​​ൾ ആ​​ച​​ര​​ണ​​വും മൂ​​ന്നി​​ന് ന​​ട​​ക്കും. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് ഇ​​ന്ന​​ലെ തു​​ട​​ക്ക​​മാ​​യി. ഇ​​ന്ന​​ലെ ച​​ന്പ​​ക്കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ബ​​സ​​ലി​​ക്ക​​യി​​ൽ നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​നം ബ​​സ​​ലി​​ക്ക റെ​​ക്ട​​ർ ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ള​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു.
ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.45നു ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​നം എ​​ത്തി​​ച്ചേ​​രും. ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും.
നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ കു​​റി​​ച്ചി മൈ​​ന​​ർ സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഉ​​ച്ച​​യ്ക്ക് 12ന് ​​എ​​ട​​ത്വാ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​നം എ​​ത്തി​​ച്ചേ​​രും. എ​​ട​​ത്വാ ഫൊ​​റോ​​നാ​​പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു ചൂ​​ര​​വ​​ടി എ​​ന്ദാ​​ന ശു​​ശ്രൂ​​ഷ ന​​യി​​ക്കും. ഫാ. ​​ഏ​​ബ്ര​​ഹാം പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കി​​ട​​ങ്ങ​​റ മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് കൂ​​ട്ടു​​മ്മേ​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും.
തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ മൂ​​ന്നി​​ന് രാ​​വി​​ലെ ഏ​​ഴി​​ന് അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഉ​​ച്ച​​യ്ക്ക് 12ന് ​​തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം സ്പി​​രി​​ച്വ​​ൽ ഫാ​​ദ​​ർ റ​​വ.​​ഡോ. ജോ​​സ് പു​​തി​​യാ​​പ​​റ​​ന്പി​​ൽ എ​​ന്ദാ​​ന ന​​യി​​ക്കും. ഒ​​ന്നി​​ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന.