വി​ക​സ​ന സെ​മി​നാ​ർ നടത്തി
Wednesday, June 29, 2022 10:40 PM IST
കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2022 - 2023 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ർ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ക​രു​ണാ​ക​ര​ൻ ക​ര​ട് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജി പി. ​രാ​ജ​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ലാ ബീ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​നി രാ​ജു, ഈ​പ്പ​ൻ വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി ജോ​സ​ഫ്, അ​ഞ്ചു സ​ദാ​ന​ന്ദ​ൻ, എ​സ്. അ​ഖി​ൽ, കെ.​പി. അ​ജ്ഞ​ലി, ജെ​സീ​ലാ സി​റാ​ജ്, തേ​ജ​സ് കു​മ്പു​ളു​വേ​ലി, അ​മ്മി​ണി രാ​ജ​പ്പ​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എം.​എം. ഖാ​ൻ, സെ​ക്ര​ട്ട​റി ബി​ന്ദു എ. ​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.