Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
Tuesday, June 28, 2022 10:20 PM IST
റാന്നി: വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ(23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരെയാണ് കഴിഞ്ഞ ഏപ്രിൽ നാലിനു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് നാട്ടുകാർ മനുഷ്യവകാശ കമ്മീഷനു പരാതി നല്കി യത്.
വീടിനകത്തു തീ കൊളുത്തി ആത്മഹത്യ ചെയ്ത ഒരു സാഹചര്യവും കാണുന്നില്ല.
തൊട്ടടുത്തു താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഒരു ശബ്ദവും കേട്ടില്ലെന്നാണ് പറയുന്നത്.
പിന്നിട് നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരായ പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ യുവതിയുടെ കൈയക്ഷരവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു ആത്മഹത്യക്കുറിപ്പാണ് കാണിച്ചതെന്നും റിൻസയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഹാജരാക്കിയിട്ടുള്ള ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതന്നു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഗൾഫിൽനിന്നു വന്ന ഭർത്താവ് സജു ചെറിയാനെതിരേ കേസ് രജിസ്റ്റർ ചെയ്യാതെ തിരികെ വിട്ടതു സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
സൗഹൃദത്തിന് ഉത്തമ ഉദാഹരണം ശ്രീകൃഷ്ണ-കുചേല ബന്ധം: ഡോ. അലക്സാണ്ടർ ജേക്കബ്
ഓമല്ലൂർ: സൗഹൃദങ്ങൾ അന്യമാകുന്പോൾ ശ്രീകൃഷ്ണ, കുചേല ബന്ധത്തിന്റെ ശ്രേഷ്ഠത സ്മരിക്കപ്പെടണമെന്ന് മുന്‍ ഡിജിപി ഡോ. അലക്
പൂവ് കെട്ടിയ പതാക പാറിയില്ല
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യാതിഥി മന്ത്രി വീണാ ജോര്‍ജ
പതിമൂന്നുകാരിക്കു നേരെ പീഡനം, അന്പത്തിയഞ്ചുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചകയറി പതിമൂന്നുകാരിയോട് അതിക്രമം കാട്ടിയ മധ്യവയസ്കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ച
പോക്സോ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബ
തൊഴിലുറപ്പ് യൂണിയൻ സമരം തുടങ്ങും
കോന്നി: കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ആവിഷ്കരിച്ച മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം അവക
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി, 57000 ടിക്കറ്റുകള്‍ വിറ്റു
പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്പന തുടങ്ങി 25 ദിവസം പൂര്‍ത്തിയായതോടെ
വള്ളിക്കോട് റോഡിലെ അപകടാവസ്ഥ: മന്ത്രിയ്ക്ക് പരാതി നല്‍കിയതായി ജനീഷ് കുമാർ എംഎൽഎ
വിജിലൻസ് അന്വേഷണത്തിനും,
തുടർ നടപടിക്കും ഉത്തവിട്ടതായി മന്ത്രി
കോന്നി: കോന്നി- ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാ
ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ നാളെ; അടുപ്പിലേക്ക് അഗ്നി പകർന്നു
ആറന്മുള: അഷ്മിരോഹിണി വള്ളസദ്യയ്ക്കായി അടുപ്പിലേക്ക് അഗ്നി പകർന്നതോടെ മഹാ സദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുങ്ങിത്തുടങ്ങി. ആ
മാക്ഫാസ്റ്റില്‍ ദക്ഷിണ 2022 പാസിംഗ് ഔട്ട് സെറിമണി
തിരുവല്ല: മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിക
തിരുവല്ല താലൂക്ക് ആശുപത്രിക്കു മുന്പിൽ പ്രതിഷേധം
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആംബുലൻസിൽ രോഗിക്ക് ഓക്സിജൻ കിട്ടാതെ മരിച്ചത് ആരോഗ്യവകുപ്പിന്റെ കുറ്റകരമ
ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം നിഷേധിച്ച് ആരോഗ്യവകുപ്പ്
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയെ കൊണ്ടു പോയ
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീ
ആസാദി കാ അമൃത് മഹോത്സവ്; വ്യത്യസ്തത തീർത്ത് ആഘോഷപരിപാടികൾ
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന പരിപാടികളോടെ സ്കൂളുകൾ. റാലികള
സ്വാതന്ത്ര്യ ദിനാഘോഷവും ഫുട്ബോൾ ലോഞ്ചിംഗും
തിരുവല്ല: ഓതറ യുപി സ്കൂളിൽ കെ.ടി. ചാക്കോസ് സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷവും ഫുട്ബോൾ ലോഞ്ചിം
സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് നിഷേധിക്കാനുള്ള നീക്കം അപഹാസ്യം: പി. പ്രസാദ്
പത്തനംതിട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ നിഷേധിക്കാനുള്ള ഭരണകൂട
ഗണിതശാസ്ത്ര പൂർവവിദ്യാർഥി സംഗമം
കോഴഞ്ചേരി: സെന്റ് തോമസ് കോളജ് ഗണിത വിഭാഗം പൂർവ വിദ്യാർഥികൾ ഓർമച്ചെപ്പ് ഒരു ഗണിത സംഗമം എന്ന പേരിൽ മെഗാ സമ്മേളനവും
മൂവർണ ബലൂണുകൾ ആകാശത്തിൽ പാറിച്ച് പ്രമാടം നേതാജി സ്കൂൾ
പ്രമാടം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ 75 ബലൂണുകൾ ആകാശത
ഒരു കിലോമീറ്റർ നീളമുള്ള ത്രിവർണ പതാകയുമായി എണ്ണൂറാംവയൽ സ്കൂൾ
വെച്ചൂച്ചിറ: ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ പതാകയുമായാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ തുക്ടിടക
പതാക ഉയർത്താനുള്ള ആവേശം താഴ്ത്താൻ ഇല്ല
പത്തനംതിട്ട: നാടെങ്ങും പതാക ഉയർത്താൻ കാട്ടിയ ആവേശം താഴ്ത്തുന്നതിൽ ഉണ്ടായില്ലെന്ന് ആക്ഷേപം. സർക്കാർ ഓഫീസുകളിലടക്കം
ജില്ലാ സ്റ്റേഡിയത്തിൽ വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ
ജില്ലാ അഡീഷണല്‍ എസ്പി ബിജി ജോര്‍ജിന് രാഷ്ട്രപതിയുടെ മെഡല്‍
പത്തനംതിട്ട: ജില്ലാ അഡീഷണല്‍ എസ്പി ബിജി ജോര്‍ജിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍.
1995 മേയ് 20ന് എസ്ഐ സര്‍വീസി
സ്വാതന്ത്ര്യദിനാഘോഷം ജില്ലാ സ്റ്റേഡിയത്തില്‍
പത്തനംതിട്ട: ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ
ഗാര്ഡന് ഡ്രില്ലര്‍ നല്കി
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി പ്രകാരം അഞ്ചുകുഴി പ്രത്യാശഭവനില
കുടുംബ കൂട്ടായ്മ സംയുക്ത സമ്മേളനം
പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കുടുംബ കൂട്ടായ്മയുടെയും എംസിഎയുടെയും സംയുക്
എറണാകുളം ബസുകള്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണം: കേരള കോണ്‍ഗ്രസ് -എം
റാന്നി: പത്തനംതിട്ട ഡിപ്പോയില്‍നിന്നു റാന്നി വഴി കടന്നുപോകുന്ന കെഎസ്ആര്‍ടിസി എറണാകുളം ബസുകള്‍ നിര്‍ത്തലാക്കിയ നടപട
ആസാദി കാ ഗൗരവ് പദയാത്ര സമാപിച്ചു
മൈലപ്ര: വര്‍ഗീയ ഫാസിസത്തിനു മുമ്പില്‍ സ്വാതന്ത്ര്യം അടിയറവയ്ക്കേണ്ടിവരുന്ന സാഹചര്യത്തെ കോണ്‍ഗ്രസ് എന്തു വില നല്കിയു
കോന്നി ഐരവൺ പാലം നവംബറിൽ ടെൻഡർ ചെയ്യും
കോന്നി: ഐരവൺ, അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നവംബറിൽ ടെൻഡർ ചെയ്യുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ
പരാതിയുമായി സമീപിക്കുന്നവരോട് ആത്മസംയമനത്തോടെ പെരുമാറണം: മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ഏതുതരം പരാതിയുമായി ആളുകൾ പോലീസ് സ്റ്റേഷനെ സമീപിച്ചാലും ആത്മസംയമനത്തോടെ പെരുമാറാൻ ഉദ്യോഗസ്ഥർക്ക
അഷ്ടമിരോഹിണി വള്ളസദ്യ 18ന്; നാളെ അഗ്നി പകരും
ആറന്മുള: 18നു നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള പാചക ജോലികള്‍ക്ക് തുടക്കം കുറിച്ച് അടുപ്പിലേക്ക് അഗ്നി പകരു
പതാക വിതരണം ചെയ്തു
തിരുവല്ല: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള "ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘട
ഹര് ഘര്‍ തിരംഗ ഉദ്ഘാടനം
തിരുവല്ല: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃ
സ്വാതന്ത്ര്യദിനാഘോഷം
ചുങ്കപ്പാറ: നിര്‍മലപുരം സെന്റ് മേരീസ് ഇടവകയുടെയും കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിന്
സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന സ്റ്റാമ്പുകളുമായി ജേക്കബ് മത്തായി
ബിജു കുര്യന്
പത്തനംതിട്ട: ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തെ സ്റ്റാമ്പ് ശേഖരണത്തിലൂടെ മഹത്തരമാക്കുകയാണ് ജേക്കബ് മത
ഓണക്കിറ്റുകൾ റെഡിയാകുന്നു...ജില്ലയിൽ 3,58,269 കിറ്റുകൾ
പത്തനംതിട്ട: ഓണത്തിനുള്ള സൗജന്യക്കിറ്റുകൾ തയാറാക്കുന്ന തിരക്കിലാണ് സപ്ലൈകോ. ഓണക്കിറ്റിനായി ജില്ലയിൽ തയാറാക്കുന്നത
15 നോമ്പ് സമാപനവും കൂദാശ വാർഷികവും
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിലെ 15 നോമ്പ് സമാപനവും പുതിയ ദേവാലയത്തിന്റെ ക
നോന്പ് സമാപനം
പ്രക്കാനം: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച പതിനഞ്ചുനോ
കോവിഡ് കാലഘട്ടം മനുഷ്യനെ കൂടുതൽ സ്വാർഥരാക്കി: ആർച്ച് ബിഷപ് മാർ കൂറിലോസ്
തിരുവല്ല: കോവിഡ് കാലഘട്ടത്തിൽ വീടുകൾക്കുള്ളിലേക്ക് ഓരോരുത്തരും ഉൾവലിഞ്ഞതിലൂടെ സ്വാർഥചിന്തകൾ വർധിക്കുന്നതിനിട
തിരുവല്ല അതിരൂപത ദ്വിദിന വൈദിക സമ്മേളനം നാളെ മുതൽ
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയിലെ വൈദികരുടെ സമ്മേളനം 15, 16 തീയതികളിൽ തിരുവല്ല ശാന്തിനിലയത്ത
ഹര് ഘര്‍ തിരംഗ! ദേശീയ പതാക പ്രഭയില്‍ ജില്ല
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണ
സ്വാതന്ത്ര്യത്തിന്റെ ജൂബിലി വർഷത്തിലും ഗാന്ധിസ്മൃതി മൈതാനം അവഗണനയിൽ
അടൂർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്പോഴും അടൂരിലെ ഗാന്ധി സ്മൃതി മൈതാനത്തിന്റെ ശോചനീയാവസ്ഥയ
കോഴഞ്ചേരി കോളജിൽ ഫ്രീഡം വാൾ ചിത്രപ്രദർശനം
കോഴഞ്ചേരി: സെന്റ് തോമസ് കോളജിൽ നാളെ രാവിലെ 8.30ന് പ്രിൻസിപ്പൽ ഡോ. റോയി കെ. ജോർജ് ദേശീയപതാക ഉയർത്തും. രാജ്യസഭ മുൻ ഉ
ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് നാളെ അടൂരിൽ
പത്തനംതിട്ട: മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യം ഉയർത്തി നാളെ ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് അടൂരിൽ. യുവജന പ
കാതോലിക്കേറ്റ് സ്കൂളിൽ സ്മൃതിമുദ്ര ചരിത്ര പ്രദർശനം
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ന്യൂമിസ്മറ്റിക് ക്ലബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്
ആസാദി കാ അമൃത് മഹോത്സവ് ജില്ല ഏറ്റെടുത്തു
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്തമാർന്ന പരിപാടികളുമായി പത്തനംതിട്ട ജില്ല.
750 കുട്ടികൾ അണിനിരന്ന് ആര്യഭാരതി സ്കൂളിൽ രാജ്യത്തിന്റെ ഭൂപടം തീർത്തു
ഓമല്ലൂർ: ത്രിവർണ പതാകയുമേന്തി 750 കുട്ടികൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം ഓമല്ലൂർ ആര്യഭാരതി സ്കൂൾ അങ്കണത്തിൽ തീർത്തു
സീനിയർ ചേംബർ ദേശീയോദ്ഗ്രഥന സമ്മേളനം നാളെ
മല്ലപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇന്റർനാഷണൽ മല്ലപ്പള്ളി ലീജിയന്റെ ആഭി
ഗതാഗത നിയന്ത്രണം
അടൂർ: കടമ്പനാട് - ഏനാത്ത് റോഡിലെ ആലുംമുക്ക് ജംഗ്ഷനില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 16 മുതല്‍ ഇതുവഴി
വനാവകാശ, കൈവശ രേഖ വിതരണത്തിൽ പത്തനംതിട്ട മാതൃക അനുകരണീയം: മന്ത്രി രാധാകൃഷ്ണന്
പത്തനംതിട്ട: തദ്ദേശീയ ജനതയ്ക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃകയാണെന്ന് മന്
കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്കാരം എൻ. നവനീതിന്
പത്തനംതിട്ട: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഊരാളി പ്രമുഖനായിരുന്ന കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ
നിരണത്തിനു സ്വന്തം ചുണ്ടൻവള്ളം
തിരുവല്ല: പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ട ജില്ലയിൽനിന്നു കുട്ടനാടൻ ശൈലിയിലുള്ള ആദ്യ ചുണ്ടൻവള്ളം നിരണത്തു പൂർത്ത

Latest News
കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
കൊച്ചി-ലണ്ടൻ വിമാനം പുറപ്പെടാൻ വൈകി
ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ വിസി
പ്രഷർ കുക്കർ വിറ്റു: ഫ്ലിപ്പ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ
കിഫ്ബി: തോമസ് ഐസക്കിന്റെ ഹർജി മാറ്റിവച്ചു

More from other section
പൂഴിക്കുന്ന് സെന്റ് ആന്റണീസ് സ്കൂളിൽ "ദീപിക കളർ ഇന്ത്യ' ചിത്രരചന മത്സരം നടത്തി
Thiruvananthapuram
വിദ്യാര്‍ഥിനി മരിച്ചു
Kollam
കേരള കോൺഗ്രസ് -എം: വി.സി. ഫ്രാന്‍സിസ് പ്രസിഡന്റ്, ജന്നിംഗ്സ് ജേക്കബ് ജനറല്‍ സെക്രട്ടറി
Alappuzha
വെച്ചൂരിൽ വളർത്തുനായയും പശുവും ചത്തു; പേ വിഷബാധയെന്നു സംശയം
Kottayam
സ്വാതന്ത്ര്യ ചിത്രപ്രദർശനം
Idukki
എൽദോസ് പോളിന് പൗരസ്വീകരണം നൽകി
Ernakulam
കുഞ്ഞാലിപ്പാറ സമരത്തിലെ പോരാളി മാങ്കായി പാപ്പു ഓർമയായി
Thrissur
ചപ്പക്കാട്ടിൽ യുവാവ് മരിച്ച നിലയിൽ
Palakkad
കളക്ടറുടെ കോളനി സന്ദർശനം പ്രഹസനമെന്നു ആക്ഷേപം
Malappuram
കൃഷിഭവനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
Kozhikode
വയനാട് കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
Wayanad
മികച്ച സംരംഭകരെ അനുമോദിച്ച് ജില്ലാ പഞ്ചായത്ത്
Kannur
രാഷ്ട്രശില്പികളുടെ ഇച്ഛാശക്തി പുതുതലമുറയ്ക്ക് പ്രചോദനമാകണം: മന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top