ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​നം
Sunday, June 26, 2022 11:13 PM IST
തി​രു​വ​ല്ല: നേ​ടി​യ അ​റി​വു​ക​ള്‍ നാ​ടി​ന്‍റെ ന​ന്മ​യ്ക്കു വി​നി​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ന​ല്ല പൗ​ര​ന്‍​മാ​രെ​ന്ന് രാ​ജ്യ​സ​ഭ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍. പെ​രി​ങ്ങ​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് ജേ​താ​വ് ര​വീ​ണ്‍ കെ. ​മ​നോ​ഹ​ര​നെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​തി വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ക്കാ​ന്‍ പെ​രി​ങ്ങ​ര ഇ​ള​മ​ണ്‍ മ​ന​യി​ല്‍ ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മൊ​മെ​ന്‍റോ​ക​ള്‍ സ​മ്മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ര​മേ​ശ് ഇ​ള​മ​ണ്‍ ക്ലാ​സ് ന​യി​ച്ചു. ആ​ര്‍. ജ​യ​കു​മാ​ര്‍, സാം ​ഈ​പ്പ​ന്‍, പ്ര​സീ​ന ക്രി​സ്റ്റ​ഫ​ര്‍ ഫി​ലി​പ്പ്, റോ​യി വ​ര്‍​ഗീ​സ്, മി​നി​മോ​ള്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

അ​ടൂ​ര്‍: അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത ഉ​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ ര​ണ്ടി​ന് ഓ​ഫീ​സി​ല്‍ എ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.