ശാ​സ്ത്രീ​യ കു​രു​മു​ള​ക് കൃ​ഷി പ​രി​ശീ​ല​നം 28ന്
Saturday, June 25, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​സ്ത്രീ​യ കു​രു​മു​ള​ക് കൃ​ഷി​യി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 28നു ​രാ​വി​ലെ 10 മു​ത​ല്‍ തെ​ള്ളി​യൂ​രി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലാ​ണു പ​രി​ശീ​ല​നം.

പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ 27ന് ​മൂ​ന്നി​ന് മു​മ്പാ​യി 447801351 എന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.