വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ വെ​ബി​നാ​ർ
Thursday, June 23, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ്‌ ടു ​പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ വെ​ബി​നാ​ർ 27നു ​വൈ​കു​ന്നേ​രം ആ​റി​ന് ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ് കു​മ്പി​ളു​വേ​ലി​ൽ (ജ​ർ​മ​നി), ടോ​ണി സാ​ബു (കാ​ന​ഡ), അ​നീ​ഷ്‌ കു​രി​യ​ൻ (യു​കെ), ജി​ജോ ഫി​ലി​പ്പ് കു​ഴി​കു​ളം (ഓ​സ്‌​ട്രേ​ലി​യ), എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഡോ. ​സാ​ബു ഡി. ​മാ​ത്യു (ഫോ​ൺ - 9447288698)വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.