ബാ​ല​വേ​ദി ക്യാ​ന്പ്
Thursday, May 26, 2022 11:18 PM IST
കു​ള​ന​ട: പു​തു​വാ​ക്ക​ൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 9 മു​ത​ൽ 16 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​യി ബാ​ല​വേ​ദി ക്യാ​ന്പ് 28നും 29​നും ന​ട​ത്തും.
പാ​ട്ട്, വ​ര, നൃ​ത്തം, വി​വി​ധ ഗെ​യി​മു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ വ്യ​ക്തി​ത്വ - പ​ഠ​ന സ​ഹാ​യ ക​ഴി​വു​ക​ളു​ടെ വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ക്യാ​ന്പ്. ഫോ​ൺ: 70 1250 5246.