സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വം കൈ​യ്യൊ​പ്പ് കൂ​ട്ടാ​യ്മ ന​ട​ത്തി‍
Wednesday, May 25, 2022 10:30 PM IST
റാ​ന്നി: പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു ഇ​ടം എ​ന്ന ധാ​ര​ണ ഊ​ട്ടി ഉ​റ​പ്പി​ക്കാ​നും സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് സ​മൂ​ഹ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കു​ട​മു​രു​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ കൈ​യ്യൊ​പ്പ് കൂ​ട്ടാ​യ്മ ന​ട​ത്തി. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റാ​ന്നി ബി​പി​സി ഷാ​ജി എ. ​സ​ലാം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ നീ​റും​പ്ല​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ സോ​ണി​യ മ​നോ​ജ്, സ​ന്ധ്യ അ​നി​ല്‍, ഓ​മ​ന പ്ര​സ​ന്ന​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു വി​നോ​ദ്, പ്ര​ധാ​മ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പി.​എ​ന്‍. സെ​ബാ​സ്റ്റ്യ​ന്‍, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഉ​ഷ സ​ഞ്ജ​യ്, അ​ധ്യാ​പ​ക​രാ​യ ലീ​ന സൂ​സ​ന്‍ ജോ​സ്, കൃ​പ ക്ലി​മി​ഷ്, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.