പൊ​തു​വി​പ​ണി​യി​ൽ പൂ​ഴ്ത്തി​വ​യ്പ് ത​ട​യ​ണം: അ​ല​ക്സ് കോ​ഴി​മ​ല
Wednesday, May 25, 2022 10:30 PM IST
അ​ടൂ​ർ: ഡീ​സ​ൽ പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​യു​ടെ മ​റ​വി​ൽ ആ​വ​ശ്യ​സാ​ധ​ന വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൂ​ഴ്ത്തി​വ​യ്പ് ത​ട​യാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്രാ​ക്കോ കേ​ബി​ൾ​സ് ചെ​യ​ർ​മാ​നു​മാ​യ അ​ല​ക്സ് കോ​ഴി​മ​ല ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു മി​ഖാ​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് കോ​ശി,സ​ജി അ​ല​ക്സ്‌, ബി​ജോ​യ്‌ തോ​മ​സ്, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, കെ. ​രാ​ജു, റി​ന്‍റോ തോ​പ്പി​ൽ, അ​ല​ക്സാ​ണ്ട​ർ ഫി​ലി​പ്പ്, ജോ​ണി ചു​ണ്ട​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.