വി​ക​സ​നം ത​ട​സ​പ്പെ​ടു​ന്നു; ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Monday, May 16, 2022 11:06 PM IST
അ​ടൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും ത​മ്മി​ൽ ന​ട​ക്കു​ന്ന ശീ​ത സ​മ​ര​ത്തി​ൽ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​നം ത​ട​സ​പ്പെ​ടു​ന്ന​തി​ലും ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​ലും, ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചു അ​ടൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ മ​ന്ത്രി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം അ​ന്വേ​ഷി​ച്ചു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തേ​ര​ക​ത്ത് മ​ണി, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എ. ​സു​രേ​ഷ് കു​മാ​ർ, എം.​ജി. ക​ണ്ണ​ൻ, ഏ​ഴം​കു​ളം അ​ജു, ബി​ജു വ​ർ​ഗീ​സ്, എ​സ്. ബി​നു, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ബി​നു ച​ക്ക​ല​യി​ൽ, സു​ധാ നാ​യ​ർ, ഗീ​ത ച​ന്ദ്ര​ൻ, ഉ​മ്മ​ൻ തോ​മ​സ്, തൊ​ട്ടു​വാ മു​ര​ളി, എം. ​ആ​ർ. ജ​യ​പ്ര​സാ​ദ്, മാ​തി​ര​പ്പ​ള്ളി പൊ​ന്ന​ച്ച​ൻ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ഹ​രി​കു​മാ​ർ പെ​രി​ങ്ങ​നാ​ട്, ക​മ​റു​ദ്ദീ​ൻ മു​ണ്ട്ത​റ​യി​ൽ, വാ​ഴു​വേ​ലി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, റെ​ജി മാ​മ​ൻ, ഷാ​ജി മ​ണ​ക്കാ​ല, രാ​ജീ​വ്, പി. ​കെ. മു​ര​ളി, നി​സാ​ർ കാ​വി​ള​യി​ൽ, വി​മ​ല മ​ധു, റെ​നോ പി. ​രാ​ജ​ൻ, ഫെ​ന്നി നൈ​നാ​ൻ, ശാ​ന്ത​ൻ പി​ള്ള, ഷെ​ല്ലി ബേ​ബി, ഷി​ബു ക​ല്ലു​കു​ഴി, ജോ​ഗി​ന്ത​ർ, ജോ​സ് കു​ഴി​വി​ള, നി​മേ​ഷ് രാ​ജ്, അം​ജ​ത് അ​ടൂ​ർ, ബാ​ബു ത​ണ്ണി​ക്ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.