കോ​വി​ഡ് ക​രു​ത​ൽ പ​രി​ച​ര​ണ കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്ക​ണമെന്ന്
Friday, January 28, 2022 10:35 PM IST
പ്ര​മാ​ടം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ക​രു​ത​ൽ പ​രി​ച​ര​ണ കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം​കെ മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹി ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ഫി​ലി​പ്പ്, പ്ര​സീ​ദ ര​ഘു, നി​ഖി​ൽ ചെ​റി​യാ​ൻ, കു​ഞ്ഞ​ന്നാ​മ്മ ടീ​ച്ച​ർ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, രാ​ഗി സ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.