കെ-​റെ​യി​ൽ അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ത​ട്ടി​പ്പ് പ​ദ്ധ​തി: ജോ​സ​ഫ് എം. ​പു​തു​ശേ​രി
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: കെ-​റെ​യി​ൽ അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ ത​ട്ടി​പ്പ് പ​ദ്ധ​തി​യാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യെ പ​ദ്ധ​തി ത​കി​ടം മ​റി​ക്കു​മെ​ന്നും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കു​മെ​ന്നും മു​ൻ എം​എ​ൽ​എ പു​തു​ശേ​രി ജോ​സ​ഫ് എം. ​പു​തു​ശേ​രി.

കെ-​റെ​യി​ൽ വേ​ണ്ട എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ ഡി​പി​ആ​ർ ക​ത്തി​ക്ക​ൽ സ​മ​ര​പ​രി​പാ​ടി പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്ക്വ​യ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​-റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. എ​സ്. രാ​ധാ​മ​ണി, ബി​നു​ബേ​ബി, സം​സ്ഥാ​ന വ​നി​താ ക​ണ്‍​വീ​ന​ർ ശ​ര​ണ്യാ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.