ആ​ഞ്ഞി​ലി​കു​ന്ന് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​രം​ഭി​ച്ചു
Saturday, January 22, 2022 10:18 PM IST
കോ​ന്നി: ആ​ഞ്ഞി​ലി​കു​ന്ന് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​പി​ച്ച ഈ ​പ്ര​ദേ​ശ​ത്തെ ആ​ദ്യ​കാ​ല മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ. ഷാ​ജി മാ​ണി​കു​ളം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ൻ പ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​ൽ​സ​ൻ ച​രു​വി​ള, ഫാ. ​റോ​ബി​ൻ ക​ല​തി​വി​ള, ട്ര​സ്റ്റി സ​ജി പീ​ടി​ക​യി​ൽ, സാ​ബു വ​ർ​ഗീ​സ്, ഷീ​ജ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.