പു​സ്ത​ക​മേ​ള തു​ട​ങ്ങി
Wednesday, January 19, 2022 10:22 PM IST
മ​ല്ല​പ്പ​ള്ളി: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പു​സ്ത​ക​മേ​ള (എ​ഡ്യു​ഫെ​സ്റ്റ്) ആ​രം​ഭി​ച്ചു.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗീ​ത കു​ര്യാ​ക്കോ​സ്, ശോ​ഭ മാ​ത്യു, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ദ്യാ​മോ​ൾ, കു​ഞ്ഞു കോ​ശി പോ​ൾ, ജി​നോ​യ് ജോ​ർ​ജ് തോ​മ​സ്, കീ​ഴ്വാ​യ്പൂ​ര് ശി​വ​രാ​ജ​ൻ നാ​യ​ർ, പ്ര​ഫ.​ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, എം.​എം.​ഖാ​ൻ റാ​വു​ത്ത​ർ, രാ​ജേ​ഷ് ജി. ​നാ​യ​ർ, കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ ക്ലാ​സെ​ടു​ത്തു.