യു​വ​ജ​ന പ്ര​സ്ഥാ​നം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Monday, January 17, 2022 10:50 PM IST
റാ​ന്നി: സി​എ​സ്ഐ യു​വ​ജ​ന​പ്ര​സ്ഥാ​നം കു​ന്പ​ളാം​പൊ​യ്ക വൈ​ദി​ക ജി​ല്ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കു​ന്പ​ളാം​പൊ​യ്ക പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​യി​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ര​ഞ്ജി കെ. ​ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. റോ​ബ​ർ​ട്ട് രാ​ജു, അ​രു​ണ്‍ മാ​ത്യു, റി​ജോ തോ​മ​സ് നൈ​നാ​ൻ, ഷൈ​ൻ റ്റി. ​മാ​ത്യു, അ​രു​ണ്‍ എ​ബ്ര​ഹാം, റ​വ. വ​ർ​ഗീ​സ് മാ​ത്യു, റ​വ. സ​ബി​ൻ ജോ ​ബെ​ൻ​സ​ണ്‍, റ​വ. നി​ർ​മ​ൽ ചെ​റി​യാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി​ജോ ചാ​ക്കോ ജോ​സ​ഫ്, സീ​നാ ഗ്രേ​യ്സ് ജോ​ണ്‍, ആ​ൽ​ഫി​ൻ എം. ​റെ​ജി, ജീ​നാ റ്റി. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.

പ്ര​തി​ഷേ​ധ സ​മ​രം

വെ​ച്ചൂ​ച്ചി​റ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​ല അ​ഥോ​റി​റ്റി വി​ച്ഛേ​ദി​ച്ച ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.