വ​ർ​ഗീ​യ​ത​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഐ​ക്യ​സ​ദ​സ് ന​ട​ത്തി
Monday, January 17, 2022 10:47 PM IST
തി​രു​വ​ല്ല: വ​ർ​ഗീ​യ​ത​ക്കെ​തി​രേ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഐ​ക്യ സ​ദ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് വെ​ണ്‍​പാ​ല, റെ​ജി തോ​മ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, ജി​ജോ ചെ​റി​യാ​ൻ, ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ പി​ള്ള, ക​ഐ​സ്യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ ഇ​ട്ടി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​ഭാ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സി​ന്ധു സു​ഭാ​ഷ്, ശോ​ഭ വി​നു, സേ​വാ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.