മേ​ൽ​ത്തു​രു​ത്തി ഏ​ലാ ക​നാ​ൽ പാ​ലം തു​റ​ന്നു
Sunday, January 16, 2022 11:36 PM IST
ക​ട​ന്പ​നാ​ട്: നാ​ലു​തു​ണ്ടി​ൽ മേ​ൽ​ത്തു​രു​ത്തി ഏ​ലാ ക​നാ​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി. പ്ര​ദേ​ശ​വാ​സി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖേ​ന എം​എ​ൽ​എ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി ചു​മ​ത​ല.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി​ക്കു​ഞ്ഞ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​മ​ലാ മ​ധു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​പ്ര​സ​ന്ന​കു​മാ​ർ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. സു​രേ​ഷ് കു​മാ​ർ, റ്റി.​ആ​ർ. ബി​ജു, എ​സ്. പ്ര​ഭാ​ക​ര​ൻ​പി​ള്ള, ജി. ​കു​ട്ട​പ്പ​ൻ, സി. ​ഗോ​പി​നാ​ഥ​ൻ ക​ട​ന്പ്, സി. ​അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.