വീ​ടു​ക​ളി​ല്‍ സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 15, 2022 10:34 PM IST
മ​ല്ല​പ്പ​ള്ളി: അ​ക്ഷ​യ ഊ​ര്‍​ജ​മാ​യ സൗ​ര വൈ​ദ്യു​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ന്‍ ഓ​രോ കു​ടും​ബ​വും ത​യാ​റാ​ക​ണ​മെ​ന്നും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ന്‍. 40 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടെ വീ​ടു​ക​ളി​ല്‍ സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന്യൂ ​ആ​ന്‍​ഡ് റി​ന്യൂ​വ​ബി​ള്‍ എ​ന​ര്‍​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്താ​ല്‍
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നെ​ര്‍​ട്ട് മു​ഖേ​ന​യാ​ണ് ഗ്രി​ഡ് ബ​ന്ധി​ത സൗ​രോ​ര്‍​ജ വൈ​ദ്യു​തി പ്ലാ​ന്‍റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കാ​മ്പെ​യ്ന്‍ പാ​ര്‍​ട്ണ​റാ​യ ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ ​ചി​ത്തി​ര​തി​രു​നാ​ള്‍ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കു​ര്യാ​ക്കോ​സ്, അ​നെ​ര്‍​ട്ട് ജി​ല്ലാ എ​ന്‍​ജി​നി​യ​ര്‍ സ​ന്തോ​ഷ് ടി. ​തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​നി രാ​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് വ​ട​ക്കേ​മു​റി, മാ​ത്യൂ​സ് ക​ല്ലു​പു​ര, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ബെ​ന്‍​സി അ​ല​ക്സ്, സ​മി​തി​യം​ഗ​ങ്ങ​ളാ​യ കു​ഞ്ഞു​കോ​ശി പോ​ള്‍, ജേ​ക്ക​ബ് എം. ​എ​ബ്ര​ഹാം, സ​തീ​ഷ് ച​ന്ദ്ര​ന്‍, രാ​ജേ​ഷ് ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.