വ​യോ സേ​വ​ന അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി വ​രു​ന്നു.

സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കും വി​വി​ധ ക​ലാ​കാ​യി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും വ​യോ സേ​വ​ന അ​വാ​ര്‍​ഡ് 2021 ന് ​അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 20 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി.

അ​പേ​ക്ഷ ഫോം ​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റി​ലും പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ലും ല​ഭി​ക്കും. നി​ശ്ചി​ത തീ​യ​തി ക​ഴി​ഞ്ഞ​തും നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല. ഫോ​ണ്‍: 0468-2325168.