തെ​ള്ളി​യൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Sunday, November 28, 2021 10:31 PM IST
തെ​ള്ളി​യൂ​ര്‍: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ഇ​ട​വ​ക തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ഫാ. ​ഇ​ട്ടി മാ​ത്യു പു​ളി​ക്ക​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ‌
ഇ​ന്നും നാ​ളെ​യും രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ഡി​സം​ബ​ര്‍ ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ര്‍​ഥ​ന, 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി. ഫാ. ​ജോ​ണ്‍ തോ​മ​സ് ക​ണ്ട​ത്തി​ങ്ക​ല്‍, ഫാ. ​ഏ​ബ്ര​ഹാം പു​ത്ത​ന്‍​മ​ഠ​ത്തി​ല്‍, ഫാ. ​ജോ​സ് തൈ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ആ​റി​ന് സു​വി​ശേ​ഷ ധ്യാ​നം. ഫാ. ​അ​നൂ​പ് വ​ര്‍​ഗീ​സ് നേ​തൃ​ത്വം ന​ല്കും. ‌
ര​ണ്ടി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം കോ​ള​ഭാ​ഗം കു​രി​ശ​ടി​യി​ല്‍ സ​ന്ധ്യാ​ന​മ​സ്‌​കാ​രം. ഫാ. ​അ​ല​ക്സ് ക​ണ്ണ​മ​ല കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​തോ​മ​സ് പാ​റ​ത്തോ​ട്ടാ​ല്‍ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ല്കും. 6.45ന് ​ത​ടി​യൂ​ര്‍ ക​വ​ല​യി​ലെ കു​രി​ശ​ടി വ​ഴി പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ള്‍ റാ​സ. ഫാ. ​വ​ര്‍​ഗീ​സ് അ​ഞ്ചാ​നി​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.‌
മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​ജ​പ​മാ​ല പ്രാ​ര്‍​ഥ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ന​വ​വൈ​ദി​ക​ന്‍ ഫാ. ​ജെ​റോം പു​ളി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
5.30ന് ​ന​വ​വൈ​ദി​ക​ന് അ​നു​മോ​ദ​നം, സെ​മി​ത്തേ​രി​യി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന, സ​മാ​പ​ന ആ​ശി​ര്‍​വാ​ദം, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച എ​ന്നി​വ​യോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ര്‍​ജ് തേ​ക്ക​ട​യി​ല്‍, ട്ര​സ്റ്റി എം.​എ. വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി സി​ജോ വ​ര്‍​ഗീ​സ്, തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി കെ.​എ​ല്‍. ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.‌