165 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്‌
Sunday, November 28, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ 165 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 200645 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌
ഇ​ന്ന​ലെ 24 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 196824 ആ​യി. നി​ല​വി​ല്‍ 2414 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 5001 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 2930 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.‌‌

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര‌

തി​രു​വ​ല്ല : ഇ​ന്ത്യ​യു യു​ണൈ​റ്റ​ഡ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി കു​റ്റ​പ്പു​ഴ​യി​ല്‍ നി​ന്നും മു​ത്തൂ​ര്‍ ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ്റ​പ്പു​ഴ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ജോ ചെ​റി​യാ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.‌
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ന്ധ​ന്‍റ് ജേ​ക്ക​ബ് വ​ര്‍​ഗീ​സ് ന​യി​ച്ച പ​ദ​യാ​ത്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി എം. ​മാ​ത്യു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് പാ​ലി​യി​ല്‍, എ.​ജി. ജ​യ​ദേ​വ​ന്‍, ജാ​ക്‌​സ​ണ്‍ ജോ​സ്ഫ്, ജി​ബി​ന്‍ കാ​ലാ​യി​ല്‍, ജെ​റി കു​ള​ക്കാ​ടാ​ന്‍, ജോ​ജോ ജോ​ണ്‍, ജ​സ്റ്റി​ന്‍ നൈ​നാ​ന്‍, സു​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌