കർഷകർക്ക് സമരത്തിന് ഐക്യദാർഢ്യം
Saturday, November 27, 2021 10:37 PM IST
കോ​ഴ​ഞ്ചേ​രി: ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഒ​രു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം എ. ​പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ശ്യാം ​റ്റി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. അ​ജ​യ​കു​മാ​ർ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ൻ, കെ.​എം. ഗോ​പി,കെ.​ഐ. ജോ​സ​ഫ്, സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ൽ, ടി. ​പ്ര​ദീ​പ് കു​മാ​ർ പ്ര​സം​ഗി​ച്ചു.
റാ​ന്നി: രാ​ജ്യ​ത്തെ ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ അ​ർ​പ്പി​ച്ചു റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ, ഇ​ട​തു ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​നേ​തൃ​ത്വ​ത്തി​ൽ, പ്ര​ക​ട​ന​വും, ധ​ർ​ണ​യും ന​ട​ത്തി. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ജോ കോ​വൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ആ​ർ. വ​ര​ദ​രാ​ജ​ൻ നാ​യ​ർ, പാ​പ്പ​ച്ച​ൻ കൊ​ച്ചു മേ​പ്ര​ത്തു, പ്ര​സാ​ദ് എ​ൻ. ഭാ​സ്ക​ര​ൻ, എ.​ജി. നാ​ര​ങ്ങാ​നം, കെ. ​കെ. സു​രേ​ന്ദ്ര​ൻ, സു​രേ​ഷ് ജേ​ക്ക​ബ്, എ​ൻ. ജി. .​പ്ര​സ​ന്ന​ൻ, മോ​നാ​യി പു​ന്നൂ​സ്, വി​പി​ൻ മാ​ത്യു, ബി​ബി​ൻ ക​ല്ലാം​പ​റ​ന്പി​ൽ, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ അ​ർ​പ്പി​ച്ച് പ​ത്ത​നം​തി​ട്ട​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ന്നു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ർ​ഷ​ക​സ​മ​ര ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു കൊ​ടു​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ, കെ.​ജി. അ​നി​ൽ​കു​മാ​ർ, എ​സ്. രാ​ജീ​വ​ൻ, ബി​നു ബേ​ബി, സ​നി​ല ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് സാ​യാ​ഹ്‌​ന ധ​ർ​ണ 30ന് ‌

​പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ 30ന് ​പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സാ​യാ​ഹ്്ന ധ​ർ​ണ ന​ട​ത്തും.വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് ധ​ർ​ണ. മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌